നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ബൈനറി' സിനിമയുടെ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും രംഗത്ത്.സിനിമയുടെ ഷൂട്ടിംഗിനിടെ ജോയ് മാത്യുവില്‍...